Latest NewsKeralaIndiaNews

വാ​ഹ​നാ​പ​കടം;​ എ​യിം​സി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചു; നാല് പേർക്ക് പരിക്ക്

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ര്‍​ച്ചെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യ്ക്ക​ടു​ത്ത് യ​മു​ന എ​ക്‌​സ്പ്ര​സ് വേ​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ആ​ഗ്ര​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടമുണ്ടായത്.

also read:വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കൊല്ലപ്പെട്ടു

ഡോ​ക്ട​ര്‍​മാ​ര്‍ സ​ഞ്ചി​രി​ച്ച ഇ​ന്നോ​വ കാ​ര്‍ ക​ണ്ടെ​യ​ന​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രാ​യ ഹെം​ബാ​ല, യ​ശ്പ്രീ​ത്, ഹ​ര്‍​ഷാ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button