Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; കര്‍ണാടക ബാങ്കില്‍ അവസരം

കര്‍ണാടക ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ ആകാൻ അവസരം. അഗ്രികള്‍ച്ചര്‍, സി.എ., ലോ, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുപെടുന്നവർ ഒരു വര്‍ഷം പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം. ബെംഗളൂരുവോ മാംഗളൂരുവോ ആയിരിക്കും പരീക്ഷ കേന്ദ്രങ്ങൾ.

അപേക്ഷാ ഫോറം വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും വിശദമായ സി.വി./ ബയോഡാറ്റ എന്നിവ സഹിതം The Deputy General Manager (HR & IR), Karnataka Bank Limited, Head Office Mahaveera Circle, Kankanady, Mangaluru575002 575002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കവറിന് പുറത്ത് തസ്തിക വ്യക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; കര്‍ണാടക ബാങ്ക്
അവസാന തീയതി ;മാര്‍ച്ച്‌ 20.

ALSO READ ;ഭെല്ലിലെ ഈ തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button