Latest NewsKeralaNews

മദ്യശാലകള്‍ തുറക്കുന്നതിനുള്ള നീക്കം; സര്‍ക്കാരിനെതിരെ സഭ

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതിനുള്ള നീക്കത്തിനെതിരെ ആഞ്ഞടിച്ച്  കത്തോലിക്കാ സഭ. മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത് സി.പി.ഐയുടെ സമ്മര്‍ദ്ദം മൂലമാണെന്നും മദ്യശാലകള്‍ തുറക്കുന്നത് തിരിച്ചടിയാകുമെന്നും താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചാനാനിയല്‍ വ്യക്തമാക്കി. അതോടൊപ്പം ഏപ്രില്‍ 2 മദ്യവിരുദ്ധ പ്രക്ഷോഭ ദിനമായി ആചരിക്കുമെന്നും കെസിബിസി അറിയിച്ചു.

സര്‍ക്കാരിന് ധാര്‍മികതയില്ലെന്നും ബിഷപ്പ് റമിജിയോസ് ഇഞ്ചാനാനിയല്‍ ആരോപിച്ചു. മദ്യനയം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാകുമെന്ന് താമശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനായിയേല്‍.

പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥ വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെസിബിസി രംഗത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button