![sreejith custody murder](/wp-content/uploads/2018/03/COMMON-IMAGE-FOR-BREAKING-THUMBNAIL-5-768x401.png)
കൊച്ചി: പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കര്‍ദ്ദിനാള്‍ വിമത പക്ഷത്തിന് വിജയം
എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന നിലപാടുകാര്‍ക്ക് വിജയം.
പി.പി ജെരാര്‍ദിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ പക്ഷക്കാരനായ മുന്‍ സെക്രട്ടറി പുറത്തായി. വിവാദ ഭൂമിയിടപാട് പാസ്റ്ററല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തുകണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
Post Your Comments