തിരുവനന്തപുരം ; മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടാക്കടയിൽ ഹോട്ടലിൽ ടാങ്ക് നിർമിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീണ് പുതിവയ്ക്കൽ സ്വദേശി സജീവ് (35) ആണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments