
ദുബായ് : ദുബായ് മെട്രോയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം. ദുബായിലെ ഏറ്റവും വലിയ സംരഭമായ മെട്രോയിലേയ്ക്കാണ് വിവിധ ഒഴിവുകള്‍ വന്നിട്ടുള്ളത്.
45 മെട്രോസ്‌റ്റേഷനുകളാണ് ദുബായിലുള്ളത്. അതിന്റെ വിപുലീകരണത്തിനായി വിവിധ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്പളമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്
https://vacanciesingulf.com/dubai-metro-career-opportunities/
Post Your Comments