കണ്ണൂര്‍ ; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധ ഭീക്ഷണി. പിന്നില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പ്രനൂബ് അടങ്ങുന്ന സംഘം. ആളും വാഹനവുമടക്കം തയ്യാറായെന്നും ഏതുസമയത്തും ആക്രമണം ഉണ്ടായേക്കുമെന്നും പൊലീസ് ഇന്റലിജന്‍സ് റിപ്പോർട്ട്. ഇതോടെ കണ്ണൂരിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അടിയന്തര സന്ദേശം പോലീസ് കൈമാറി. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ ഒളിവിലാണ് പ്രനൂബ്. അതേസമയം ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു
ALSO READ ;ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം എം പി നിര്‍വഹിക്കാത്തതിന്റെ കാരണം ഇതാണ്
Post Your Comments