Latest NewsIndiaNews

എസ്ബിഐയില്‍ 12 വയസുകാരന്റെ പകൽ കൊള്ള ( വീഡിയോ)

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാംപുര്‍ ബ്രാഞ്ചില്‍ 12 വയസുകാരന്റെ പകൽ കൊ.ള്ള മൂന്ന് ലക്ഷത്തോളം രൂപയാണ് 12 വയസുകാരൻ ബാങ്കിൽ നിന്ന് കവർന്നത്. സംഭവത്തെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ച നടത്തിയത് കൊച്ചുകുട്ടിയാണെന്ന് മനസിലായത്.

also read:നിരക്കുകൾ ആവശ്യമില്ലാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില അക്കൗണ്ടുകൾ

ബാങ്കിനുള്ളിലെ സെക്ഷനില്‍ നിന്ന് പണമടങ്ങിയ ബാഗുമായി കുട്ടി പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. കുട്ടികളെ ഉപയോഗിച്ച് പണം തട്ടുന്നവരാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button