ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക്ക് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇവരുടെ മേല്‍ യാതൊരു കുറ്റവും ഇതുവരെ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും നിരപരാധിയായ ഇവരെ സ്വതന്ത്രരാക്കുകയും സ്വന്തം രാജ്യത്തേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം.
Read Also: കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നത് തടയാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും
അതേസമയം മാനുഷിക പരിഗണന നല്കി എഴുപതു വയസിനു മുകളിലുള്ള പാക്ക് പൗരന്മാരെ കൈമാറുന്നതിനെ കുറിച്ച് ഇന്ത്യയുടെ നിബന്ധന പാക്കിസ്ഥാന് അംഗീകരിച്ചിരുന്നു.
Post Your Comments