Latest NewsIndiaNews

എൻജിനിൽ പുക; വിമാനം റദ്ദാക്കി

മംഗളൂരു: റൺവേയിലൂടെ നീങ്ങവേ വിമാനത്തിന്റെ എൻജിനിൽനിന്നു പുക ഉയർന്നതിനെ തുടർന്ന് വിമാനം റദ്ദാക്കി. മംഗളൂരുവിൽ നിന്നു ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. പറക്കാനൊരുങ്ങി റൺവേയിലേക്കു നീങ്ങുന്നതിനിടെയാണ് എൻജിനിൽ നിന്നു പുക ഉയരുന്നത് കണ്ടത്.

Read Also: തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകനെക്കുറിച്ച്‌ നിഷ ജോസ് കെ. മാണിയുടെ വെളിപ്പെടുത്തൽ

അഗ്നിശമന സേന അടക്കമുള്ള സംവിധാനങ്ങൾ ഉടനെ തന്നെ എത്തുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ വിമാനം സർവീസ് റദ്ദാക്കി യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ കയറ്റിവിടുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button