ആലപ്പുഴ ; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പി. എസ് ശ്രീധരൻ പിള്ള ബിജെപി സ്ഥാനാർത്ഥിയാവും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി നിർവാഹക സമിതി അംഗം ഡി. വിജയകുമാറും, എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനുമായിരിക്കും മത്സരിക്കുക.
ALSO READ ;ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; ഡി വിജയകുമാർ യുഡിഎഫ് സ്ഥാനാർഥിയാകും
Post Your Comments