കൊല്ലം :കെ എസ് ആർ ടി സി പെൻഷൻകാർക്കെതിരെ രൂക്ഷ വിമർശനവുമായി എം എൽ എ കെ ബി.ഗണേഷ്കുമാർ.ജോലി ചെയ്ത കാലത്തെ കർമഫലം കൊണ്ടാണ് പെൻഷൻ കിട്ടാതെ പോയതെന്നാണ് ഗണേഷ് വിമർശിച്ചത്.പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുന്ഗതാഗതമന്ത്രികൂടിയായ ഗണേഷിന്റെ വിവാദ പ്രസംഗം.
Read also:വിദ്യാത്ഥികളുടെ സ്കോളർഷിപ്പ് തട്ടിയെടുക്കാൻ ലോബി
കൈകാണിച്ചപ്പോൾ നിർത്താതെ പോയവരാണ് ഇപ്പോൾ കർമഫലം അനുഭവിക്കുന്നത് എന്നാണ് ഗണേഷ് പ്രസ്താവിച്ചത്.എന്നാൽ ഈ സാഹചര്യത്തിൽ പെൻഷൻകാർക്കൊപ്പം നിൽക്കേണ്ട മുൻ ഗതാഗത മന്ത്രിയുടെ പരിഹാസത്തിനെതിരെ പെൻഷൻ യൂണിയനും പ്രതികരിച്ചു.
Post Your Comments