KeralaLatest NewsNewsIndia

ഗൾഫിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു

കാസർഗോഡ്: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു. ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ പരേതനായ ഹസൈനാര്‍- ബീഫാത്വിമ ദമ്ബതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (37)ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന ജലീല്‍ അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.നാട്ടിലെത്തിയ ജലീൽ ചികിത്സ നടത്തി വരികയായിരുന്നു.

also read: ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാസർഗോഡ് സ്വദേശിക്ക് വൻ തുക നഷ്‌ടപരിഹാരം

ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: അഫ്സീന. മക്കള്‍: ഫാത്വിമ, ഫൗസിയ. മരുകമക്കള്‍: അഹ് മദ്, ലത്വീഫ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, മുഹമ്മദലി, അബ്ദുല്ല, ആമിന, അഹ് മദ്, സക്കീന, നസീര്‍. മൃതദേഹം ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button