
ചെവിക്ക് കേൾവിക്കുറവുള്ള പതിനാല് വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ബാർബർ പിടിയിൽ. വിസിറ്റിങ് വിസയിൽ എത്തിയ നാൽപത് വയസുകാരനായ ഇന്ത്യക്കാരനാണ് മൂന്ന് മാസം ജയിൽശിക്ഷ ലഭിച്ചിരിക്കുന്നത്. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുവിടാനും ഉത്തരവുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 26 നാണ് സംഭവം ഉണ്ടായത്.
Read Also: മൊബൈലിലൂടെ പ്രണയം നടിച്ച് യുവതികളെ മാനഭംഗപ്പെടുത്തൽ; എറണാകുളം സ്വദേശിയായ യുവാവ് പിടിയിൽ
Post Your Comments