തിരുവനന്തപുരം: മണിക്കൂറുകളായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്വര്‍ക്ക് തകരാറില്‍. ചെന്നൈയിലെ സാങ്കേതികതകരാറാണ് കാരണം എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
read also: സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍
തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബിഎസ്എന്‍എല്‍ അധികൃതർ വ്യക്തമാക്കി. ഡാറ്റാ ചില സമയങ്ങളില്‍ മാത്രമാണ് കിട്ടുന്നത്. ബിഎസ്എന്‍എല്‍-ന്റെ കസ്റ്റമര്‍ കെയറിലേക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വരുന്നത്.
Post Your Comments