Latest NewsNewsTechnology

വൻ വിലക്കുറവിൽ സൈ്വപ്പിന്റെ പുതിയ മോഡല്‍ സ്വന്തമാക്കാം

വൻ വിലക്കുറവിൽ സൈ്വപ്പിന്റെ പുതിയ മോഡല്‍ സ്വന്തമാക്കാം. സൈ്വപ്പിന്റെ ന്റെ ഏറ്റവും പുതിയ ഡ്യൂവല്‍ ക്യാമറ സ്മാര്‍ട്ട് ഫോണ്‍ സൈ്വപ്പ് എലൈറ്റ് ഡ്യൂവല്‍ എന്ന മോഡലാണ് ഇപ്പോൾ വിപണിയില്‍ എത്തിയത്. ഡ്യൂവല്‍ ക്യാമറയോട് കൂടിയ ഈ സ്മാര്‍ട്ഫോണിന് 3999 രൂപ മാത്രമാണ് ഉള്ളത്.

read also: പ്രമുഖ കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വലിയ പ്രചാരണമില്ലാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ എത്തുന്നു

ഈ സ്മാര്‍ട്ഫോണിന് 5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഫോണിന്റെ പ്രവര്‍ത്തനം 1.3GHz ക്വാഡ് കോര്‍ പ്രോസസറിലാണ്. 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫോണ്‍ കാഴ്ചവെക്കുന്നുണ്ട്.

കൂടാതെ ഈ മോഡലുകള്‍ക്ക് 8MP 2 മെഗാപിക്സലിന്റെ റിയര്‍ ഡ്യൂവല്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ മോഡലുകള്‍ക്കുണ്ട്

shortlink

Post Your Comments


Back to top button