എരുമേലി ; വാഹനാപകടത്തില്‍ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി തേര്‍ഡ്ക്യാമ്പ് കൂടത്തിങ്കല്‍ വിദ്യാധര കുറുപ്പ് (64) ഭാര്യ ശാന്തകുമാരി (56) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ആര്.സി.സിയില്‍ പോയി മടങ്ങി വരവേ രാത്രി 2.30ന് എരുമേലിയില്‍ വച്ചായിരുന്നു അപകടം. ഡ്രൈവറെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Also read ;വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; കാരണം എല്ലാവരെയും ഞെട്ടിക്കുന്നത്
Post Your Comments