Latest NewsIndiaNews

രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ആന്ധ്ര: ആന്ധ്രയില്‍ രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ടിഡിപിയുടെ രണ്ടു കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവയ്ക്കും. ആന്ധ്രക്ക് പ്രത്യേക പദവി ആവിശ്യപ്പെട്ടാണ് ടിഡിപി പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button