KeralaLatest News

ഹാദിയ കേസ് ; സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ഷെഫിൻ ജഹാൻ

ന്യൂ ഡൽഹി ; ഹാദിയ കേസ് വിവാഹ ബന്ധം റദ്ദാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഷെഫിൻ ജഹാൻ. വിധി പ്രസ്താവിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെഫിന്‍ പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;

അൽഹംദുലില്ലാഹ്‌.,
സർവ്വ നാഥന്‌ സ്ഥുതി.,
ഞങ്ങളുടെ വിവാഹം സുപ്രീം കോടതി ശരിവെച്ചു.,

shortlink

Related Articles

Post Your Comments

Related Articles


Back to top button