![](/wp-content/uploads/2018/03/thiruvanchur.png)
തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചത് പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡാണെന്ന് വയ്ക്തമാക്കി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡാണെന്നും സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുന്ന ആര്‍ക്കും ഇത്തരത്തില്‍ ഗ്രനേഡുകള്‍ കിട്ടുമെന്നും അദ്ദേഹം ആരോപിച്ചു.
Also Read : പൊമ്പിളൈ ഒരുമെ…നാവുപിഴക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് തിരുവഞ്ചൂര്‍
തന്നെയുമല്ല ഇക്കാര്യം തെളിയിക്കാന്‍ ഗ്രനേഡുമായാണ് അദ്ദേഹം സഭയിലെത്തിയത്. ഇത് പോലുള്ള മാരകായുധങ്ങള്‍ കൊണ്ട് വരുന്നത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗ്രനേഡ് കസ്റ്റഡിയിലെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടു.
Post Your Comments