ദമ്മാം: ജോലിയ്ക്കിടെ വിശ്രമസമയത്ത് പുറത്തേയ്ക്ക് പോയ മലയാളി യുവാവ് പിന്നെ തിരിച്ചു വന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് യുവാവിന്റെ മൃതദേഹമായിരുന്നു. മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയായ യുവാവാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. മോങ്ങം ചെറുപുത്തുര്‍ വെള്ളാരം പാറയ്ക്കല്‍ ഹൗസില്‍ അബ്ദുള്ള കുട്ടിയുടെ മകന് മഹമുദാണു മരിച്ചത്.
ഞായാറാഴ്ച ഉച്ചയ്ക്കു വിശ്രമത്തിനു താമസ സ്ഥലത്തു പോയതാണ് യുവാവ്
Post Your Comments