KeralaLatest NewsNews

ഒടുവില്‍ അനുവാദം നല്‍കി അച്ഛന്‍ അശോകന്‍; ഹാദിയക്ക് മുസ്ലീമായി ജീവിക്കാം

കൊച്ചി: ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് വ്യക്തമാക്കി ഹാദിയയുടെ അച്ഛന്‍. ഹാദിയക്ക് മുസ്ലീമായി ജീവിക്കുന്നതാണ് ഇഷ്ടമെങ്കില്‍ തനിക്ക് അതിന് സമ്മതമാണെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി അശോകന്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. താന്‍ നിരീശ്വര വാദിയാണെന്നും ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും അശോകന്‍ കോടതിയില്‍ അറിയിച്ചു.

Also Read : ഹാദിയയെ പോലെ ഒരു മകൾക്കായി ഇനി പോരാടരുത്, അവൾ മരിച്ചു പോയെന്നു കരുതുക : അശോകനോട് സോഷ്യൽ മീഡിയ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button