KeralaLatest News

വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ രക്ഷിച്ചു

തിരുവനന്തപുരം ; തമിഴ് നാട്ടിൽ നിന്നും പൂന്തുറ സ്വദേശി വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ രക്ഷിച്ചു. കുഞ്ഞിനെ ഏറ്റെടുത്തതായും വില്പനയ്ക്ക് പിന്നിൽ വൻ റാക്കറ്റ് എന്നും ശിശുക്ഷേമ സമിതി. ഇടനിലക്കാരെ കുറിച്ച് വലിയതുറ പോലീസ് അന്വേഷണം തുടങ്ങി.

ALSO READ ;ചാരപ്പണി ചെയ്ത മുൻ സൈനിക ഉദ്യോഗസ്ഥനു നേരെ അജ്ഞാത ‘വിഷവസ്തു’ പ്രയോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button