Latest NewsKerala

നിയമ നടപടിക്കൊരുങ്ങി ആശുപത്രി മാനേജ്മെന്റുകൾ

തിരുവനന്തപുരം ; നിയമ നടപടിക്കൊരുങ്ങി ആശുപത്രി മാനേജ് മെന്റ് അസ്സോസിയേഷൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ മിനിമം ശമ്പളം നൽകാൻ ആകില്ല എന്ന് മാനേജ് മെന്റുകൾ അറിയിച്ചു.

അതേസമയം നഴ്സുമാരുടെ കൂട്ട അവധി സമ്മരം പിൻവലിച്ചിരുന്നു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം തന്നെ ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്നു യുഎൻഎ. അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ സമരം തുടരും.

ALSO READ ;കേരളത്തില്‍ ഉഷ്ണ തരംഗം : ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button