Latest NewsNewsIndia

കണ്ണീരൊഴുകുന്ന സിറിയക്കായി റാലി നടത്താനാകില്ലെന്ന് അറിഞ്ഞ യുവാവ് ചെയ്‌തത്‌

 

തെലുങ്കാന: സിറിയൻ ജനതയ്ക്കായി റാലി നടത്താൻ അധികൃതർ സമ്മതിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തെലുങ്കാനയിലെ വരങ്കാൽ ജില്ലയിലാണ് സംഭവം. ഒരു മുസ്ലിം സംഘടനയുടെ നേതാവ് കൂടിയായ മുഹമ്മദ് നയീമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സിറിയയിൽ നടക്കുന്ന ക്രൂരതയ്‌ക്കെതിരെ റാലി സംഘടിപ്പിക്കാൻ ഒരുങ്ങിയത്.

also read:മദ്യപാനികളുടെ ശ്രദ്ധയ്ക്ക്; പൂട്ടിയ 152ബാറുകളും 500കള്ളുഷാപ്പുകളും തുറക്കും

ഇതിനായി ആദ്യം അധികൃതരെ സമീപിച്ചപ്പോൾ എതിർപ്പുണ്ടായിരിക്കുന്നില്ല എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുവാവ് ഫേസ്ബുക് ലൈവിൽ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ലൈവിൽ വന്ന ശേഷം ഇയാൾ വിഷം കുടിക്കുകയുയായിരുന്നു. ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button