ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസിൽ നാല് പേർ കൂടി പിടിയിൽ. നീരവ് മോഡി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടറും രണ്ട് ബാങ്ക് ജീവനക്കാരുമാണ് അറസ്റ്റിലായത്. മുൻപ് നീരവ് മോഡിയുടെ മാനേജരെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.
Read Also: കണ്ണീരുണങ്ങാതെ സിറിയ ; ആക്രമണം രണ്ടാഴ്ച്ച പിന്നിടുമ്പോൾ മരണസംഖ്യ ഉയരുന്നു
നീരവ് മോഡിയും ഇയാളുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ചേര്‍ന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തിയത്.
Post Your Comments