അബുജ: നൈജീരിയയിലുണ്ടായ കര്‍ഷകനും ഭൂവുടമകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഇവിടുത്തെ വടക്കുകിഴക്കന്‍ നഗരമായ മാംബില്ലയിലാണ് സംഭവം.
നിലവിലെ സ്ഥിതി കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് പല വീടുകളും തകര്‍ക്കപ്പെട്ടെന്നും കന്നുകാലികളെ കൊലപ്പെടുത്തിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു
Post Your Comments