അമ്മയുടെ അഭ്യർത്ഥനയെ തുടർന്ന് ഭീകരവാദത്തിന്റെ വഴി ഉപേക്ഷിച്ച് ഒടുവിൽ മകൻ മടങ്ങിയെത്തി. “അമ്മയുടെ കണ്ണീനീരോടുകൂടെയുള്ള തിരിച്ചു വിളി അവന്‍ ആ യുവാവ് കേട്ടു. താഴ്‌വരയില്‍ ഭീകരാവാദത്തിന്റെ വഴി ഉപേക്ഷിച്ച് അവന്‍ തിരിച്ചു വന്നു. കുടുംബത്തിന്റെ അരികിലേക്ക്..സന്തോഷകരമായ പുനര്‍സമാഗമം ആശംസിക്കുന്നുവെന്ന് ജമ്മു കശ്മീർ പോലീസ് മേധാവി എസ്.പി. വൈദാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
Read Also: ലഹരിവിമുക്തി പുനരധിവാസ കേന്ദ്രത്തിൽ വൻ തീപിടുത്തം ; നിരവധി പേർ വെന്തു മരിച്ചു
2017 ലും ഇത്തരത്തിൽ മാതാപിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭീകരവാദ ബന്ധം ഉപേക്ഷിച്ച് നാലു കശ്മീരി യുവാക്കള്‍ തിരികെ എത്തിയിരുന്നു. ഭീകരവാദികളുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് തിരികെ എത്തുന്നവര്‍ക്കായി കൗണ്‍സിലിങ്ങും പുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.
Post Your Comments