
മുംബൈ റെയിവെ സ്റ്റേഷന് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൗതുകമായി മാറി ഒരു നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഒരേ ട്രെയിനിനെ കഴിഞ്ഞ ജനുവരി രണ്ട് മുതല്‍ നായ പിന്തുടരുന്നു എന്നതാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്ന വിഷയം. എല്ലാ ദിവസവും രാത്രി 11 മണിക്ക് എത്തുന്ന ട്രയിനിലെ ലേഡീസ് കംപാര്‍ട്ട്മെന്റിലാണ് നായ എന്തിനോ വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നത്. തിരച്ചില്‍ കഴിയുമ്പോൾ ട്രെയിനിനോടൊപ്പം തന്നെ നായയും മടങ്ങുമെന്നും കാണാതായ മക്കളെയോ അല്ലെങ്കില്‍ ഉടമസ്ഥനെയോ അന്വേഷിക്കുന്നതാകാമെന്നും സ്ഥിരം കാഴ്ചക്കാര്‍ പറയുന്നു. അതേസമയം ഈ നായയുടെ പ്രവർത്തി അന്താരാഷ്ട്ര തലങ്ങളിൽ വരെ ശ്രദ്ധ നേടി കഴിഞ്ഞു
വീഡിയോ ചുവടെ;
ALSO READ ;
Post Your Comments