KeralaLatest NewsIndiaNews

ടിപ്പര്‍ ബൈക്കിലിടിച്ചു: സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

 

ആലപ്പുഴ: കായംകുളം കുറ്റിത്തെരുവില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ ആറു വയസ്സുള്ള കുട്ടിയും സ്ത്രീയും മരിച്ചു. ബൈക്ക് ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.

also read:പ്രധാനമന്ത്രി ഗ്രാമ സഡക് യോജന: റോഡ് നിര്‍മാണത്തിന് അനുമതി തേടി കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button