വ്യത്യസ്തത എല്ലാകാര്യത്തിലും നിലനിർത്തി ആദ്യം മുതലേ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് അംഗരാജ്യത്തെ ജിമ്മന്‍മാര്‍.പ്രവീൺ നാരായണന്റെ സംവിധാനത്തിൽ രാജീവ് പിള്ള ,രൂപേഷ് പീതാംബരൻ ,അനു മോഹൻ ,മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . സാമുവേൽ മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് നാരായണൻ .നിരവധി പാട്ടുകൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം . ചിത്രത്തിലെ നെഞ്ചിൻ നിനവേ എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ പ്രേക്ഷക പ്രീതി നേടി.ഗായികയായ നികിത പാടിയ നെഞ്ചിൻ നിനവേ ഗാനം ആസ്വദിക്കാം.
Movie Name : Ankarajyathe Jimmanmar
Actor : Rajeev Pillai, Roopesh Peethambaran, Dr. Rony, Anumohan, Marina Michael, Vineetha Koshy, Archana, Sudev Nair, Sujith Shankar
Director : Praveen Narayanan
Producer : Samuel Mathew
D O P : Gikku Jacob Peter
Editor : Jith Joshi
Music : Girish Narayan
Singers: NIkhitha
Lyrics : O S Unni Krishnan
Programmed By: Willyam Fransis
Guitars : Sandeep
Post Your Comments