KeralaLatest NewsNews

മുരുകന്റെ മരണം; സര്‍ക്കാര്‍ നടപടി തുടങ്ങി

തിരുവനന്തപുരം:തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സംഭവത്തില്‍ വിശദീകരണം നല്‍കണം. ഡോക്ടര്‍ വി.ശ്രീകാന്ത്, ഡോക്ടര്‍ പാട്രിക് പോള്‍ എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നടപടി എടുത്തില്ല. ചികിത്സ തേടിയെത്തിയത് രേഖകളിലാക്കാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ടുണ്ട്. നടപടി റിപ്പോര്‍ട്ട് കിട്ടി ആറുമാസത്തിന് ശേഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button