KeralaLatest NewsNews

പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തിയ സുഹൃത്ത് പിടിയില്‍

കുട്ടനാട്: വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുമായി പ്രണയത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പ്രതി പണം ആവശ്യപ്പെടുകയായിരുന്നു. 38കാരനായ സലിംകുമാറാണ് പിടിയിലായത്.

also reaad: പട്ടാപ്പകൽ വീട്ടിൽ കയറി പീഡനം: യുവാവിനെ നാട്ടുകാർ ചെയ്‌തത്‌

യുവതിയും ഇയാളും നാളുകളായി അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. പല തവണ ഇയാള്‍ യുവതിയില്‍നിന്നു പണം വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ മൊബൈലിലെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നു യുവതി രാമങ്കരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button