Latest NewsKeralaNews

ഷുഹൈബ് വധം : കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

മട്ടന്നൂര്‍ : ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചെന്ന് കരുത്തുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകലാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളപറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button