റിയാദ്: കൊല്ലം സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം തേവലക്കര സോഡ മന്‍സിലില്‍ ബഷീര്‍ കുഞ്ഞ് (54) ആണ് മരിച്ചത്. പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. മാതാവ്: ആമിന, ഭാര്യ: സീനത്ത്. മക്കള്‍ അല്‍ അമീന്‍, ഹിലാല്‍
Read Also: കൈവിടാതെ ഭാഗ്യദേവത ; ഈ ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് രണ്ടു തവണ
Post Your Comments