ലണ്ടന്‍: തന്റെ കാമുകന്റെ ശ്രദ്ധ പിടിക്കാനായി അമ്മ ശ്രമിച്ചു എന്ന് ആരോപിച്ച് മകള്‍ നല്‍കിയത് ക്രൂരമായ ശിക്ഷ. പബ്ബിലെ ബാത്‌റൂമിലെ സിങ്കില്‍ അമ്മയുടെ തല നിരന്തരം ഇടുപ്പിച്ച് കൊലപു്‌പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മകള്‍.
ആന്‍ മാരി എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. മകളുടെ കാമുകനുമായി സംസാരിക്കുന്ന കണ്ട ശേഷം ബാത്‌റൂമിലേക്ക് പോയപ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. തന്റെ കാമുകനെ വശീകരിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മകള്‍ അമ്മയെ ആക്രമിക്കുകയായിരുന്നു.
also read: 30 വര്‍ഷം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു, ഒടുവില്‍ സംഭവിച്ചത്
ബാത്‌റൂമിന്റെ സിങ്കില്‍ അമ്മയുടെ തല മകള്‍ ഇടിപ്പിക്കുകയായിരുന്നു. തുടരെ തുടരെ ഇടിപ്പിച്ചതോടെ ആന്# മാരിയുടെ തല പൊട്ടുരകയും ബോധം പോവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മൂഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Post Your Comments