Latest NewsNewsIndia

ഇന്ത്യന്‍ ഗായകര്‍ സ്റ്റേജില്‍ രോക്ഷാകുലരായി, കാരണം അറിഞ്ഞാല്‍ ഞെട്ടും

 

ആഗ്ര : അമ്മയോട് മോശമായി പെരുമാറിയ സംഘാടകർക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ ഗായകർ പലക് മുച്ചാലും സഹോദരൻ പാലാഷ് മുച്ചാലും. ആഗ്രയിൽ നടക്കുന്ന താജ് മഹോത്സവത്തിലെ ഒരു സംഗീത പരുപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. പരിപാടിക്കിടെ സംഘാടകർ തങ്ങളുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇരുവരും വേദിയിൽ പൊട്ടിത്തെറിച്ചത്. സംഘാടകരോട് ഇരുവരും വഴക്കിടുകയും അമ്മയോട് മാപ്പ് പറയാൻ ആവിശ്യപ്പെടുകയുമായിരുന്നു. എഎൻഐ ട്വിറ്ററിലൂടെ സംഭവത്തിൻെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

also read:നോക്കുകൂലി നല്‍കാത്തതിനാല്‍ പൊതുവഴിയടച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button