Latest NewsKeralaNewsIndia

മു​ത്ത​ച്ഛ​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​ പോകാൻ ശ്രമം: സംഭവം ഇങ്ങനെ

 

ച​ങ്ങ​നാ​ശേ​രി: മു​ത്ത​ച്ഛ​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമിച്ചതായ് പരാതി. കഴിഞ്ഞ ദിവസം ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ഭാഗത്തായിരുന്നു സംഭവം.വീട്ടുകാരുടെ പരാതിയിൽ
ച​ങ്ങ​നാ​ശേ​രി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ചെ​രി​പ്പ് ക​ണ്ടെ​ത്തിയിരുന്നു. ചെ​രി​പ്പ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ൽ മോ​ഷ്‌​ടാ​വ് വീ​ണ​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള ഏ​ക​ദേ​ശ​രൂ​പ​വും വീ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലാ​ണോ അ​തോ മോ​ഷ​ണ​മാ​ണോ പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. മറ്റ് നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.

 

also read:.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

shortlink

Related Articles

Post Your Comments

Related Articles


Back to top button