KeralaLatest NewsNews

കൈക്കൂലി കേസിൽ പോലീസുകാര്‍ക്കെതിരെ കർശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മണ്ണ് കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽ കുമാറിനാണ് അന്വേഷണ ചുമതല.

Read also:ഷുഹൈബ് വധം ; ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ;സഭ നിര്‍ത്തിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button