മലപ്പുറം: മഞ്ചേരിയില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിന് വെട്ടേറ്റതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അയൂബ് എന്ന യുവാവാണ് കുട്ടിയെ വെട്ടിയത്. കാലിന് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ ചികിത്സയിലാണ്.
Post Your Comments