KeralaLatest NewsNews

ദളിത് ബാലനെ കൊലപ്പെടുത്തിയ ശേഷം അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു

വില്ലുപുറം: ദളിത് ബാലനെ കൊലപ്പെടുത്തിയ ശേഷം അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു. തമിഴ്നാട്ടിലെ വില്ലുപുറത്തെ വെല്ലാംപുത്തൂരില്‍ ഫെബ്രുവരി 22 നാണ് സംഭവം നടന്നത്. അജ്ഞാതരായ സംഘം പന്ത്രണ്ടുവയസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മയേയും സഹോദരനെയും ബലാത്സംഗം ചെയ്യുകയായിരുന്നു.

Also Read : വീട്ടിൽ കയറി വിദ്യാർഥിനിയെ പീഡിപ്പിച്ചു: യുവാവിനെ നാട്ടുകാർ ചെയ്‌തത്‌

ബലാംത്സംഗത്തിനിരയായ രണ്ടുപേരുടെയും നില ഗുരുതരമാണ്. ഇവരെ പുതുച്ചേരിയ്ക്ക് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനെതിരെ പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഉടന്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികളും ദലിത് സംഘടനകളും ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button