Latest NewsKeralaNews

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് താക്കീതുമായി സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന് താക്കീതുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ചെയറിന്റെ മുഖം മറച്ചത് അവഹേളനമാണെന്നും പ്രതിപക്ഷം ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി. അതേസമയം സ്പീക്കറുടെ പരാമര്‍ശം ശെരിയായില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ചാണ് സഭയില്‍ പ്രതിപക്ഷം ബഹളംവെച്ചത്. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button