
പ്രവാസികള്‍ക്ക് ആശ്വാസമായി യു.എ.ഇയിലെ പല പ്രദേശങ്ങളിലും മഴ. റാസ് അല്‍ ഖൈമ, യാസ് ഐലന്‍ഡ്, അല്‍ ദഫ്റ, സില, റുവൈസ്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഐന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ മഴ പ്രവാസികൾക്ക് ചൂടിൽ നിന്നും നേരിയ ആശ്വാസം നൽകിയിരിക്കുകയാണ്. മഴ തുടരുമെന്നാണ് സൂചന.
Read Also: സൗദിയിൽ ശ്വാസതടസത്തെതുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു
Post Your Comments