NewsInternational

ശക്‌തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി

പോർട്ട് മോറിസ്ബി: വൻ ഭൂചലനമുണ്ടായി. പാപ്പുവന്യൂഗിനിയയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല. വൻ ഭൂചലനമായിരുന്നിട്ടും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നുമാണ് വിവരം.

ALSO READ ;ഐഎസിൽ ചേർന്ന വനിതകൾക്ക് വധശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button