ന്യൂഡൽഹി: വാർധക്യസഹജമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്ന മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യൻ(79) അന്തരിച്ചു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചിച്ചു.
1961 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സുബ്രഹ്മണ്യൻ. 1996 ഓഗസ്റ്റ് ഒന്നുമുതൽ 1998 മാർച്ച് 31 വരെയാണ് കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.
ALSO READ ;ഉംറ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്ന വീട്ടമ്മ മരിച്ചു
Post Your Comments