Latest NewsNewsGulf

ദുബായിയിൽ 3,000 ദിർഹം വരെ പിഴ ഈടാക്കാവുന്ന ട്രാഫിക് നിയമലംഘനങ്ങൾ ഇവയൊക്കെയാണ്

ദശലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം ദുബായ് റോഡുകളിൽ കൂടി സഞ്ചരിക്കുന്നത്. എന്നാൽ ദുബായിലെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. ഏകദേഹം 3,000 ദിർഹം വരെ പിഴ ഈടാക്കാൻ സാധ്യത ഉണ്ട്. ലംഘനത്തിൽ വേഗപരിധിയും ലേൻ ഡിസിപ്ലിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതും ഒക്കെ ഉൾപ്പെടുന്നു.

നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കും നിരോധിത സ്ഥാനത്ത് നിന്ന് ട്രക്ക് വാഹനം മറികടക്കുന്നതും സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനം ഓടിക്കുന്നതായി ശ്രദ്ധയിൽ പെട്ടാലോ ഡ്രൈവർമാരുടെയോ മറ്റു ജനങ്ങളെയോ അപായപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുന്നതൊക്കെ പിഴ ചുമത്തിയേക്കാവുന്ന കുറ്റങ്ങളാണ്.

read also: സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന് ദുബായ് പോലീസ്

അതുപോലെ വലിയ വാഹങ്ങളിൽ നിന്ന് ചരക്കുകൾ വീഴുന്നത്. പരമാവധി ബ്ലാക്ക് പോയിന്റ്‌സിന് ശേഷവും നിയനം ലംഖിക്കുന്നത്. ട്രക്ക് വാഹനം ഓടിക്കുമ്പോൾ ലോഡ്സ് കവർ ചെയ്യാതിരിക്കുന്നത് തുടങ്ങിയവയും നിയമലംഘനത്തിൽ ഉൾപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button