ബെയ്ജിങ്: യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവ്വര്‍ ബാങ്കിന് തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂർ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്റെ വിമാനത്തിലായിരുന്നു സംഭവം.ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവ്വര്‍ ബാങ്കിന് തീ പിടിക്കുകയും ബാഗിലേക്കും മറ്റും പടർന്ന് പിടിക്കുകയുമായിരുന്നു. കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസുമുപയോഗിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ തീ അണച്ചതോടെ വലിയ അപകടം ഒഴിവായി.
വീഡിയോ കാണാം;
A fire broke out in the luggage rack of a China Southern airplane in Guangzhou on Sunday after a portable charger carried by a passenger caught fire during the boarding process. The fire was put out promptly. Passengers have been relocated to another plane. pic.twitter.com/8BzNkxh6rg
— People’s Daily,China (@PDChina) February 25, 2018
Post Your Comments