ലൈംഗികാനുഭവത്തിനായി മാനസികമായും ശാരീരികമായും വൈകാരികമായും ഒരുങ്ങേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത എന്നു പറയുന്നത് വെറുമൊരു ശാരീരികാവശ്യം മാത്രമല്ല. അവരെ സംബന്ധിച്ചിടത്തോളം ആദ്യ തവണയാണെങ്കിലും അല്ലെങ്കിലും പങ്കാളിയില്‍ നിന്ന് വൈകാരിക സ്ഥിരതയും വിശ്വാസ്യതയും ധാരാളമായി ലഭിച്ചാല്‍ മാത്രമേ ലൈംഗികത ആസ്വദിക്കാന്‍ കഴിയൂ. ലൈംഗിക ബന്ധത്തില്‍ തുടരേണ്ട കൃത്യമായ സമയം എന്നു പറയുന്നത് 25 മിനിറ്റും 51 സെക്കന്റും ആണ്. സ്ത്രീകളും ആഗ്രഹിക്കുന്ന സമയം ഇതാണ്. പുരുഷന്മാര്ക്ക് ഇതു 25 മിനിറ്റും 43 സെക്കന്റുമാണ്.
Also Read : വിവാഹിതരായി 11 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ലൈംഗികത ആസ്വദിക്കാന്‍ കഴിയാതിരുന്ന ദമ്പതികള്‍ക്ക് ഇനി ആശ്വാസം
പ്രവേശനാനന്തരം പൂര്‍ണമായ ഉദ്ധാരണത്തോടു കൂടി എത്ര നേരം ലിംഗം യോനിക്കുളളില്‍ ചലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആരോഗ്യകരമായ വേഴ്ചയുടെ അടിസ്ഥാനം. സംഭോഗ ചലനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കണമെങ്കില്‍ യോനിക്കുളളില്‍ എഴു മുതല്‍ പതിമൂന്ന് മിനിട്ട് വരെ ഉദ്ധൃത ലിംഗം ചലിക്കണമെന്നാണ് പഠനം പറയുന്നത്.
ആസ്വാദ്യകരവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം സാധ്യമല്ലെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി പുകഞ്ഞു കത്തും. മറ്റു പലവഴികളിലായി പുറത്തു ചാടുന്ന ലൈംഗിക അസംതൃപ്തി കുടുംബ ബന്ധം ശിഥിലമാക്കുകയും മാനസികാസ്വാസ്ഥ്യവും പിരിമുറുക്കവും വിഷാദവും പെരുമാറ്റ വൈകല്യവുമായി പരിണമിക്കുകയും ചെയ്യുമെന്ന് ആധുനിക മനശാസ്ത്രജ്ഞരും ലൈംഗിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
Post Your Comments