KeralaLatest NewsNews

പ്രശസ്ത നടി ശ്രീദേവി വിടവാങ്ങി: ഞെട്ടിത്തരിച്ചു സിനിമാലോകം

ദുബായ്: പ്രശസ്ത നടി ശ്രീദേവി അന്തരിച്ചു. അൻപത്തി നാല് വയസ്സായിരുന്നു. രാത്രി ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം. നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരിക്കുമ്പോള്‍ സമീപത്ത് മകള്‍ ഖുഷിയും ഭര്‍ത്താവ് ബോണി കപൂറും ഉണ്ടായിരുന്നു. അൻപത്തി നാല് വയസ്സായിരുന്നു.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2013ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ര്‍​ഷം, സ​ത്യ​വാ​ന്‍ സാ​വി​ത്രി, നാ​ല് മ​ണി പൂ​ക്ക​ള്‍, ദേ​വ​രാ​ഗം കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ 26 മ​ല​യാ​ള സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button