ഷില്ലോങ്: തലയ്ക്കു 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു. മേഘാലയയിലെ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ (ജി.എന്‍.എല്‍.എ) സ്വയംപ്രഖ്യാപിത തലവനും പിടികിട്ടാപ്പുള്ളിയുമായ സോഹല്‍ ഡി ഷിറ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 ന് ഈസ്റ്റ് ഗാരോ ഹില്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.
Post Your Comments